Loading...
Loading...
Loading...
ആപ്തവാക്യം : " പ്രവാസജീവിതം പ്രേഷിത ജീവിതം "

pravasiapostolatechry@gmail.com

+91 9207470117

Flag

Home Flag
പതാക

Flag Image 1.മഞ്ഞ, വെള്ള എന്നീ നിറങ്ങൾ പേപ്പൽ പതാകയെ സൂചിപ്പിക്കുന്നു.
2.മഞ്ഞ പശ്ചാത്തലം പ്രവാസികളുടെ സഹനത്തെയും ത്യാഗത്തെയും ഈശ്വരവിശ്വാസത്തെയും സൂചിപ്പിക്കുന്നു.
3. വെള്ള പശ്ചാത്തലം പ്രവാസികൾക്ക് ഏറ്റവും അത്യാവശ്യമായി ഉണ്ടാകേണ്ട സത്യം, നൈർമ്മല്യം, നിഷ്‌കളങ്കത, വിശുദ്ധി എന്നിവയെ സൂചിപ്പിക്കുന്നു.
4.മഞ്ഞ പ്രതലത്തിലെ ചുവപ്പു നിറത്തോടുകൂടിയ അക്ഷരം സഭയിലെ രക്തസാക്ഷികളുടെ പ്രതീകമാണ്. ആ സഭയ്ക്കുവേണ്ടി പ്രവാസി അപ്പോസ്‌തലേറ്റ് നിലകൊള്ളണം എന്ന് സൂചിപ്പിക്കുന്നു.

Get In Touch

Changanacherry

pravasiapostolatechry@gmail.com

+91 9207470117

Follow Us

All Rights Reserved. © 2024

Developed by FaithInfosoft